കല്‍ബുറുഗി റാഗിങ്ങ് കേസ്: ഒരാള്‍ക്ക് ജാമ്യം
ബംഗളൂരു: കര്‍ണാടക നഴിസിങ്ങ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ കേസില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചു. മൂന്നാം പ്രതി കൃഷ്ണപ്രിയക്കാണ് ജാമ്യം ലഭിച്ചത്. ഇടുക്കി സ്വദേശിനിയാണ് കൃഷ്ണപ്രിയ. കേസില്‍ ഒന്നും ...