സ്വീകരണ മുറിയിൽ വിശ്രമിക്കുന്നയാളെ കണ്ട് ഞെട്ടി വീട്ടുകാർ ; മലപ്പുറത്ത് വീടിനകത്ത് നിന്നും പിടികൂടിയത് രാജവെമ്പാലയെ
മലപ്പുറം : അനുവാദമില്ലാതെ വീടിനകത്ത് കയറി സ്വീകരണമുറിയിൽ വിശ്രമിക്കുകയായിരുന്ന ആളെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ വിശ്വനാഥിന്റെ വീട്ടുകാർക്ക് ഇപ്പോഴും മാറിയിട്ടില്ല. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിലെ വിശ്വനാഥിന്റെ വീട്ടിലെ ...