പാലക്കാട്ടെ അപകടം:മരണപ്പെട്ട നാല് വിദ്യാര്ഥിനികളുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരണപ്പെട്ട നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറരയോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളിലെത്തിച്ചു. രണ്ടു മണിക്കൂര്‍നേരം ...