ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ..; ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാർ നൃത്തത്തവളയെ ഒടുവിൽ കണ്ടുപിടിച്ചു; കണ്ടെത്തിയത് റാന്നി കാടുകളിൽ
കല്ലാർ നൃത്തത്തവള എന്നറിയപ്പെടുന്ന കല്ലാർ പിലിഗിരിയൻ തവളകളെ റാന്നി വനമേഖലകളിൽ കണ്ടെത്തി. ഗുരുതരമായ വംശനാശ ഭീഷണി നേരിടു്‌നന ഇവയ്ക്ക് ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം, പശ്ചിമഘട്ടത്തിലെ ചെങ്കോട്ട ...








