ഉമ്മൻചാണ്ടി അന്ത്യവിശ്രമസ്ഥലം പള്ളിമുറ്റത്ത്; ഓർത്തഡോക്‌സ് സഭാ രീതികളിൽ മാറ്റം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത് തന്നെ. വൈദികരുടെ കല്ലറകളോട് ചേർന്നാണ് കേരള രാഷ്ട്രീയത്തിലെ അതികായകരിലൊരാളുടെ വിശ്രമസ്ഥലം ഒരുങ്ങുന്നത്. ഓർത്തഡോക്‌സ് സഭ വിശ്വാസം ...