ഉദ്ഘാടനം മുറപോലെ; ചോർന്നൊലിച്ച് ഫ്‌ളാറ്റ് സമുച്ചയം; കൂരയ്ക്ക് ഇതിലും സുരക്ഷിതത്വം ഉണ്ടായിരുന്നുവെന്ന് നിവാസികൾ
കോഴിക്കോട്; കല്ലുത്താൻ കടവ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ അവസ്ഥ ശോചനീയമാണെന്ന പരാതിയുമായി നിവാസികൾ. കേവലം നാല് വർഷം മുൻപ് കോർപ്പറേഷൻ നൽകിയ ഫ്‌ളാറ്റാണ് അപകടാവസ്ഥയിൽ. ചേരി പുനരധിവാസ പദ്ധതിയിൽ ...