കല്ലുവാതുക്കൽ കൊലക്കേസ്; രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും
കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിലിട്ട് കൊന്ന കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ...