ഉമ തോമസിൻ്റെ അപകടം ഉപയോഗിച്ചത് ദുർബലമായ ക്യൂ ബാരിയർ; സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ് . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത ...