വിവാദ പരസ്യം കല്യാണ്‍ പിന്‍വലിക്കുന്നു, ‘പരസ്യത്തിലെ കാണാതപോയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി’
തൃശ്ശൂര്‍: ഐശ്വര്യ റായ് മോഡലായ വംശീയ വിരോധം നിറഞ്ഞതും ബാലവേലയെ പ്രോത്സാഹിപ്പിക്കുന്നതുമായ ചിത്രത്തോടെ വന്ന പരസ്യം കല്യാണ്‍ ജ്വല്ലേഴ്സ് പിന്‍വലിക്കുന്നു. ഏപ്രില്‍ 17ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ...