360 രൂപയ്ക്ക് കൊടുത്ത സാരിക്ക് ഈടാക്കിയത് 1600 രൂപ; ഇത്തരം ചൂഷണങ്ങൾക്കായി ഞങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുത്; അതൃപ്തി അറിയിച്ച് കല്യാൺ സിൽക്‌സ്
എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗ നാദം പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണക്കുറിപ്പുമായി കല്യാൺ സിൽക്‌സ്. മൃദംഗ വിഷൻ ...