ബലിപെരുന്നാളിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കണം; വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി കേരള അറബിക് മുൻഷീസ് അസോസിയേഷൻ
കോഴിക്കോട്: ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് ഒരു ദിവസം കൂടി അവധി നൽകണമെന്ന ആവശ്യവുമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെഎഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് കെഎഎംഎ സംസ്ഥാന ...