തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിലെത്തി കമലയും വീണയും; ദൈവത്തിനെങ്കിലും രക്ഷിക്കാൻ കഴിയട്ടെയെന്ന് സോഷ്യൽമീഡിയ
മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദർശനം നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയൈവുന്നു. പിണറായി വിജയന്റെ ഭാര്യ കമലയും ...