യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ
ഉത്തർപ്രദേശിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ രണ്ടു പേരെ വെടിവെച്ചു കൊന്ന കുറ്റത്തിന് ഉത്തർപ്രദേശ് നിയമസഭാംഗം സഹോദരനും അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയോടെ, ഉത്തർ പ്രദേശിലെ നാരായൺപൂരിനു സമീപം ഔരയ്യയിലാണ് ...