‘അയോദ്ധ്യ രാംലല്ല’സ്വപ്‌നത്തിന് ആദ്യ ഇഷ്ടിക പാകിയ ആൾ; കർസേവക് കാമേശ്വർ ചൗഹാന്റെ ഓർമ്മയിൽ സ്വയം സേവകർ
രാംലല്ല സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ആയിരക്കണക്കിന് കർസേവകരുടെയും ലക്ഷക്കണക്കിന് ഭക്തരുടെയും ഒപ്പം നിന്ന ഭരണകൂടത്തിന്റെയും ശ്രമഫലമായാണ് ചൈതന്യം ചൊരിഞ്ഞ് അയോദ്ധ്യരാമക്ഷേത്രം ഇന്ന് ...