ഇന്ത്യൻ കളിക്കാരുടെ പെരുമാറ്റം വളരെ മോശം ; പാകിസ്താൻ ഇനി ഒരിക്കലും ഇന്ത്യയുമായി കളിക്കരുതെന്ന് കമ്രാൻ അക്മൽ
ഇസ്ലാമാബാദ് : 2025 ഏഷ്യാ കപ്പിന്റെ വിജയികളായ ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കമ്രാൻ ...









