ഭൂമിയിലേക്ക് ഇറങ്ങി വന്ന ചന്ദ്രനെ കാണണോ? ബുധനാഴ്ച പുലർച്ചെ വരെ കനകക്കുന്നിൽ ചന്ദ്രൻ ഉണ്ടാവും
തിരുവനന്തപുരം : എപ്പോഴെങ്കിലും ചന്ദ്രനെ തൊട്ടടുത്ത് കാണണം എന്ന് തോന്നിയിട്ടുണ്ടോ? ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെ കനകക്കുന്നിലേക്ക് പോകുന്നുള്ളൂ. കനകക്കുന്നിറങ്ങി വന്ന ഈ പൂർണ്ണ ചന്ദ്രൻ ബുധനാഴ്ച പുലർച്ചെ ...