‘കനന് ഭാവമായി മോഹന്‍ലാലിന്റെ കനല്’-ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാലിന്റെ പുതിയ ചിത്രം 'കനലി'ന്റെ ടീസര്‍ പറത്തിറങ്ങി. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.'ശിക്കാറി'ന്ശേഷം സംവിധായകന് എം. പത്മകുമാറും മോഹന്‍ലാലും തിരക്കഥാകൃത്ത് ...