മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘കനലി’ന്റെ ടീസര്‍ പറത്തിറങ്ങി. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ശിക്കാറി’ന്ശേഷം സംവിധായകന് എം. പത്മകുമാറും മോഹന്‍ലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്.
ഹണി റോസാണ് നായിക.
Discussion about this post