കനയ്യ കുമാറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാറിനെ സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. മുജ്പൂർ മെട്രോ സ്‌റ്റേഷന് മുൻപിൽ കേൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടി. ...