കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എൻ ഭാസുരാംഗനെ ജയിലിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഭാസുരാംഗനെ ജയിലിലേക്ക് മാറ്റിയത്. നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ...