സ്ലോ ബോളിന്റെ സുൽത്താൻ കളം വിടുന്നു; ഗാലറികൾ സാക്ഷിയായി ഓസീസ് പേസർക്ക് കണ്ണീരോടെ വിട
ഓസ്‌ട്രേലിയൻ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബിഗ് ബാഷ് ലീഗിലെ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഫൈനൽ തോൽവിക്ക് പിന്നാലെയാണ് താരം തന്റെ ...








