കനയ്യ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ സുപ്രീംകോടതിയില്‍ ആയിരുന്നു കനയ്യയുടെ അഭിഭാഷകര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ...
ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ സുപ്രീംകോടതിയില്‍ ആയിരുന്നു കനയ്യയുടെ അഭിഭാഷകര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ...
ഡല്‍ഹി; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യമില്ല. ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജാമ്യഹര്‍ജി ...
ഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. ഇന്നലെയാണ് കനയ്യ ജാമ്യഹര്‍ജി നല്‍കിയത്. ...
ചെന്നൈ: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ അറസ്റ്റിലും മര്‍ദനമേറ്റ സഭവത്തിലും പ്രതിഷേധിച്ച നാടന്‍ പാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കോവനെയും അനുയായികളെയും തമിഴ്‌നാട് പൊലീസ് അറസ്റ്റ് ...
ഡല്‍ഹി: താന്‍ രാജ്യദ്രോഹിയല്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ഭരണഘടനയില്‍ വിശ്വസിയ്ക്കുന്ന വ്യക്തിയാണ് താനെന്നും കനയ്യ കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭീകരവാദിയായി ചിത്രീകരിച്ച് തന്നെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies