Kanhaiya Kumar

കനയ്യകുമാറിന്റെ പ്രസംഗത്തിലെ കള്ളങ്ങള്‍ തുറന്ന് കാട്ടിയ ജെഎന്‍യു അധ്യാപകന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം

ഡല്‍ഹി: കനയ്യകുമാറിനെ രൂക്ഷമായി വിമര്‍ശിച്ച ജഎഎന്‍യു അധ്യാപകന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ കനയ്യകുമാറും സംഘവും ശ്രമിച്ചത് പരിഹാസ്യമായി. മുദ്രാവാക്യം വിളിച്ചും കൂകിയും പ്രസംഗം ശല്യപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. ജെഎന്‍യു ...

‘അഫ്‌സല്‍ ഗുരു അനുസ്മരണത്തിന് അനുമതി നല്‍കാത്തതിനെ കനയ്യകുമാര്‍ എതിര്‍ത്തിരുന്നു’ പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന കനയ്യകുമാറിന്റെ വാദം പൊളിച്ച് രജിസ്ട്രാറുടെ മൊഴി

  ഡല്‍ഹി:അഫ്‌സല്‍ ഗുരു അനുസ്മരണം തടഞ്ഞതിനെ എതിര്‍ത്ത് ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ രംഗത്തെത്തിയിരുന്നതായി സര്‍വ്വകലാശാല രജിസ്ട്രാറുടെ മൊഴി. ക്യാമ്പസില്‍ ഇടത്പക്ഷ സംഘടനയായ ഡിഎസ്യു സംഘടിപ്പിച്ച രാജ്യവിരുദ്ധ ...

‘കനയ്യകുമാര്‍ നാട്യക്കാരന്‍’ കനയ്യയെ കുറിച്ച് ജെഎന്‍യുവിലെ എബിവിപിക്കാര്‍ പറയുന്നത്

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ എ.ബി.വി.പി. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച ഫെബ്രുവരി 9ന് കനയ്യ കുമാര്‍ പട്ടിണിയെക്കുറിച്ചോ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെക്കുറിച്ചോ മുദ്രാവാക്യങ്ങള്‍ ...

കനയ്യയെ കേരളത്തിലെത്തിക്കാനുള്ള ഇടത് നീക്കം കോണ്‍ഗ്രസിനെ ‘സൈഡ് ലൈന്‍’ ചെയ്യാന്‍. ജെഎന്‍യു വിവാദം കേരളത്തില്‍ ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍

കൊച്ചി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ കേരളത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ട് ഏറ്റവും അസ്വസ്ഥമാക്കുന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെയെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് കോണ്‍ഗ്രസിനെ സൈഡ് ലൈന്‍ ചെയ്യുന്നതിന്റെ ...

തീവ്രവാദികളെ പ്രകീര്‍ത്തിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്ന് കനയ്യകുമാറിനോട് യോഗി ആദിത്യനാഥ്

ഗോരഖ്പൂര്‍: രാജ്യത്തെ ഒരു സര്‍വ്വകലാശാലയിലും മുഹമ്മദലി ജിന്നമാര്‍ പിറവിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ജെ.എന്‍.യു സംഭവങ്ങളെ അപലപിച്ച അദ്ദേഹം അധ്യാപകരും ഇത്തരം നടപടികളില്‍ ഭാഗമായിയെന്നത് ...

തുറന്ന സംവാദത്തിന് കനയ്യ കുമാറിനെ വെല്ലുവിളിച്ച് പതിനഞ്ചുകാരി

ലുധിയാന: ജെ.എന്‍.യു വിദ്യാര്‍തഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പതിനഞ്ചുകാരി. ലുനിധാനയില്‍ നിന്നുള്ള ജാനവി ബെഹലാണ് അഭിപ്രായ സ്വാതന്ത്യം എന്ന വിഷയത്തില്‍ കനയ്യ ...

കനയ്യകുമാറിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ എസ്എഫ്‌ഐയ്ക്ക് അതൃപ്തി, കനയ്യയെ വച്ച് ക്യാമ്പസുകളില്‍ സജീവമാകാന്‍ എഐഎസ്എഫ്

  ഡല്‍ഹി: ക്യാമ്പസുകളില്‍ നഷ്ടപ്പെട്ടു പോയ സ്വാധീനം ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയ ജെഎന്‍യപ യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ വഴി വീണ്ടെടുക്കാന്‍ എഐഎസ്എഫ്. ജെഎന്‍യു ക്യാമ്പസിലെ സമരപരിപാടികളുടെ ഭാഗമായി ...

കനയ്യ കുമാറിന് വധഭീഷണി

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് വധഭീഷണി. കനയ്യയെ വധിയ്ക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പൂര്‍വാഞ്ചല്‍ ...

കനയ്യ കുമാറിന് ബി.ജെ.പി നേതാക്കളേക്കാള്‍ ദേശഭക്തിയുണ്ടെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന:  ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്, അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് ആരോപിക്കുന്ന ബിജെപി നേതാക്കളെക്കാളും ദേശഭക്തിയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. കനയ്യകുമാറിന്റെ പേരില്‍ കുറ്റങ്ങള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും ...

കനയ്യയുടെ പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റു മാത്രം; കനയ്യയ്ക്ക് വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരേ പരിഹാസവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം കനയ്യയ്ക്ക് ആവശ്യത്തിലധികം മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ടെന്നും ഇപ്പോള്‍ അദ്ദേഹത്തിന് ...

ജെഎന്‍യു പ്രസംഗത്തില്‍ മോദിക്കെതിരെ കനയ്യകുമാര്‍ പറഞ്ഞത് പച്ചക്കള്ളം-വീഡിയൊ

ഇടക്കാല ജാമ്യം നേടി ജെഎന്‍യു ക്യാമ്പസില്‍ എത്തിയ കനയ്യകുമാര്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എതിരെ ഉന്നയിച്ച ആരോപണം കള്ളമെന്ന് ആക്ഷേപം. കള്ളപ്പണം തിരികെ എത്തിച്ച് ...

ത്രിവര്‍ണകൊടിയ്ക്ക് കീഴില്‍ ജെഎന്‍യുവില്‍ കനയ്യ കുമാറിന് സ്വീകരണം:ആരോടും പകരം വീട്ടാനില്ലെന്ന് കനയ്യ

ഡല്‍ഹി: ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍. എ.ബി.വി.പിയെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് കാണുന്നതെന്നും കനയ് പറഞ്ഞു. ജയില്‍ മോചിതനായ ...

കനയ്യ കുമാറിന് ഉപാധികളോടെ ഇടക്കാലജാമ്യം

ഡല്‍ഹി : രാജ്യദ്രോഹ കുറ്റം  ചുമത്തി ഡല്‍ഹി പോലീസ്  അറസ്റ്റ്  ചെയ്തിരുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു . പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്  വിധിക്കപ്പെട്ട ...

കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

ഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി ...

‘തന്നെ ആസൂത്രണം ചെയ്ത് കുടുക്കി’ കനയ്യ കുമാറിന്റെ മൊഴി പുറത്ത് വീഡിയോ

ഡല്‍ഹി: സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് മുമ്പില്‍ രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനേതാവ് കനയ്യ കുമാര്‍ മൊഴി നല്‍കുന്ന ദൃശ്യമാണ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. തനിക്കെതിരെയുള്ള ...

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് 29 ലേക്ക് മാറ്റി

ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റിയിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഡല്‍ഹി ഹൈക്കോടതി 29 ലേക്ക് മാറ്റി. കീഴടങ്ങിയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ ...

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. കനയ്യയുടെ ജാമ്യാപേക്ഷയെ ഡല്‍ഹി ...

കനയ്യ കുമാറിന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക് ചെയ്തു

ഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യര്‍ഥി യൂണിയന്‍ നേതാവ്  കനയ്യ കുമാറിന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക് ചെയ്്തതായി റിപ്പോര്‍ട്ട്. കനയ്യ പോസ്റ്റ് ചെയ്ത ...

കനയ്യ കുമാറിനും എസ്.എ.ആര്‍ ഗിലാനിയ്ക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനും ഡല്‍ഹി സര്‍വകലാശാലാ മുന്‍ അധ്യാപകന്‍ എസ്എആര്‍ ഗീലാനിയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ഗുരു അനുസ്മരണ ചടങ്ങിനിടെ അഫ്‌സല്‍ ...

കനയ്യ കുമാറിനെതിരെ കോടതി പരിസരത്തുണ്ടായ ആക്രമണം ആസൂത്രിതമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ കോടതി പരിസരത്തുണ്ടായ ആക്രമണം  സംഘടിതവും ആസൂത്രിതവുമായിരുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കോടതിമുറിക്കുള്ളില്‍ പൊലീസിന്റെ സാന്നിധ്യത്തിലും കനയ്യക്ക് മര്‍ദനമേറ്റു. ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist