കുടുംബം പിരിച്ചുവിട്ട മൈത്രേയൻ ഹിമാലയത്തിലേക്ക് മരം നടാൻ പോയി; ഒരുമിച്ച് ജീവിച്ചാൽ ഒരുപാട് കാര്യങ്ങളിൽ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും; കനി കുസൃതി
തന്റെ കുടുംബത്തെക്കുറിച്ചും വളർന്നു വന്ന സാഹചര്യങ്ങളെക്കുറിച്ചും വിവരിച്ച് നടി കനി കുസൃതി. പണ്ട് വീട്ടിൽ ചില കാര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ചുളുങ്ങിയ വസ്ത്രം ധരിക്കാനും പുറത്ത് പോയി ...