എനിക്ക് എല്ലാം വീട്ടിൽ പറയാൻ കഴിയുമായിരുന്നു; ചില കാര്യങ്ങൾ പറഞ്ഞു തരാൻ സിനിമയിൽ ഒരാളുണ്ടെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടാകാം; കനി കുസൃതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും സിനിമാ മേഖലയിലെ ഡബ്ല്യുസിസിയുടെ ഇടപെടലുകളെ കുറിച്ചും പ്രതികരിച്ച് നടി കനി കുസൃതി. മറ്റെല്ലാ മേഖലയിലും എന്ന പോലെ സിനിമാ മേഖലയിലും ...