ആശുപത്രിയിലേക്ക് എത്തിയില്ല ; കനിവ് 108 ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി നേപ്പാൾ സ്വദേശിനി
തൃശ്ശൂർ : കനിവ് 108 ആംബുലൻസിൽ വെച്ച് നേപ്പാൾ സ്വദേശിനിയായ യുവതി പ്രസവിച്ചു. തൃശ്ശൂർ കൊരട്ടിയിൽ താമസിക്കുന്ന 19 വയസ്സുകാരിയാണ് ആംബുലൻസിനുള്ളിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. ...








