ജയിലിലെ ഭക്ഷണം പറ്റുന്നില്ല, വയറിളക്കം ഉണ്ടാകുന്നു; വീട്ടിലെ ഭക്ഷണം വേണം ; ഹൈക്കോടതിയിൽ ഹർജി നൽകി കന്നഡ നടൻ ദർശൻ
ബംഗളൂരൂ :രേണുകസ്വാമി വധക്കേസിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി കന്നഡ നടൻ ദർശൻ . വീട്ടിൽ നിന്ന് ഭക്ഷണം , കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്ന് ...