ഇന്ന് വിശേഷ ദിവസമല്ലേ കണ്ണനുള്ള സമ്മാനമാണിത്; പതിവുതെറ്റിക്കാതെ ഗുരുവായൂരിൽ ജസ്‌നയെത്തി
തൃശൂർ: പതിവ് തെറ്റിക്കാതെ ജസ്‌ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ...