മമ്മൂട്ടി ചൊറിയൻ വർത്തമാനം പറയും, വെറുപ്പിക്കും,മറ്റുള്ളവരെക്കാൾ മുകളിലെന്ന തോന്നലാവും’;കണ്ണൻ പട്ടാമ്പി
മമ്മൂട്ടിയുടെ സ്വഭാവത്തെപ്പറ്റി മനസ്സു തുറന്ന് സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാമായ കണ്ണൻ പട്ടാമ്പി. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡെയ്സ് ...