കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം പോലെ പറന്നിറങ്ങി മയിലുകളും; പിടികൂടാൻ തീരുമാനം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ശല്യക്കാരായി മയിലുകൾ. സുരക്ഷാ ഭീഷണി ഉയർന്നതോടെ മയിലുകളെ പിടികൂടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിർദ്ദേശവും പുറപ്പെടുവിച്ചു. വിമാനത്താവളത്തിലും പരിസരത്തുമായി നിരവധി മയിലുകൾ ...