നേരത്തെയും ബോംബ് കണ്ടെത്തിയിട്ടുണ്ട്; പോലീസിനെ അറിയിക്കാതെ പാർട്ടിക്കാർ എടുത്തുമാറ്റി; പേടിച്ചിട്ടാണ് പുറത്തുപറയാത്തതെന്ന് വേലായുധന്റെ അയൽവാസി
കണ്ണൂർ: എരത്തോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രദേശവാസികൾ. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കാറുണ്ടെന്ന് മരിച്ച വേലായുധന്റെ അയൽവാസി സീന വെളിപ്പെടുത്തി. നേരത്തെയും ...