കണ്ണൂരിൽ ‘കുട്ടികളാകാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ ജോലി’ വാഗ്ദാനം; യുവാവിന് നഷ്ടപ്പെട്ടത് അരലക്ഷം രൂപ
കണ്ണൂർ: ജോലി തട്ടിപ്പിന്റെ പുതിയ രൂപവുമായി തട്ടിപ്പ് സംഘം സജീവം. വിവിധ ഭാഷാ തൊഴിലാളിയ്ക്ക് അരലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടികളില്ലാത്ത യുവതികളെ ഗർഭിണികളാക്കുക എന്ന ജോലി വാഗ്ദാനം ...