“നാല് ലക്ഷം പിഴയൊടുക്കാനുള്ള ഉത്തരവ്” ; കാവ്യാ മാധവനെതിരെയുള്ള ഭൂമി തട്ടിപ്പ് കേസിൽ വിധി പുറപ്പെടുവിച്ച് കോടതി
കണ്ണൂർ: ഫ്ലാറ്റിന്റെ വില കുറച്ചു കാണിച്ചതിന്റെ പേരിൽ കാവ്യാ മാധവൻ 4 ലക്ഷം പിഴയൊടുക്കണം എന്ന കണ്ണൂർ രെജിസ്ട്രാറിന്റെ വിധിയിൽ നടപടിയുമായി കോടതി. രജിസ്ട്രാറുടെ കണ്ടെത്തൽ തെറ്റാണെന്നും ...