കണ്ണൂർ മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി : കണ്ണൂർ മെഡിക്കൽ കോളേജിന് അംഗീകാരം നൽകുന്നത് ഈ അധ്യയന വർഷം തന്നെ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.വിദ്യാർത്ഥികളും അഡ്മിഷൻ സൂപ്പർവൈസറി ...