കണ്ണൂരിൽ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ചു; അക്രമം നടന്നത് പുലർച്ചെ പോലീസ് സ്‌റ്റേഷന് സമീപം; രണ്ട് പേർ കസ്റ്റഡിയിലെന്ന് സൂചന
കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കണിച്ചാർ സ്വദേശി വി.ഡി ജിന്റോയാണ് മരിച്ചത്. 39 വയസായിരുന്നു. പോലീസ് സ്‌റ്റേഷന് ...