യാത്രക്കാരെ കോളടിച്ചല്ലോ?: കേരളത്തിന് പുത്തൻ ജനശതാബ്ദി; മാറ്റം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ ഏറെ ജനപ്രിയമായ ട്രയിൻ സർവ്വീസുകളിലൊന്നായ ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകൾ ഉൾപ്പെടുത്തിയ ട്രെയിൻ. സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളിൽ ഒന്നിനാണ് മാറ്റം. ജർമ്മൻ ...