കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; മുഖ്യ സൂത്രധാരന്‍ ഷംസുള്‍ ഹോഡ പിടിയില്‍
ഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ നേപ്പാളില്‍ പിടിയിലായി. ഐ.എസ്.ഐ ഏജന്റായ ഷംസുള്‍ ഹോഡയാണ് പിടിയിലായത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് ഹോഡയെ നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു. ...