അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം; കാട്ടിൽ സ്‌ഫോടനം ; കാന്താരയുടെ നിർമാതാക്കൾക്ക് 50,000 രൂപ പിഴ
ബംഗളൂരൂ : അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ 'കാന്താര ചാപ്റ്റർ വണ്ണിന്റെ' നിർമാതാക്കൾക്ക് പിഴ ചുമത്തി വനം വകുപ്പ്. 50,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ...