“നടിമാർ അവസരങ്ങൾക്കായി അഡ്ജസ്റ്റ് ചെയ്യും”; ഡോ. കാന്തരാജിനെതിരെ പരാതി നൽകി രോഹിണി; കേസ്
ചെന്നൈ: തമിഴ് നടിമാർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ഡോ. കാന്തരാജിനെതിരെ പോലീസിൽ പരാതി നൽകി നടി രോഹിണി. ചെന്നൈ സൈബർ ക്രൈം പോലീസിലാണ് പരാതി നൽകിയത്. സംഭവത്തിൽ ...