ജനപ്രിയമായി ഗുജറാത്ത് ബജറ്റ്; പുതിയ നികുതിയില്ല; പെട്രോളിനും ഡീസലിനും എൽപിജിക്കും ഇളവുകൾ തുടരും; പ്രധാനമന്ത്രി ജൻ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷമാക്കി ഉയർത്തി; പുതിയ അഞ്ച് അതിവേഗ ഇടനാഴികൾക്കായി 1500 കോടി
അഹമ്മദാബാദ്: വികസനത്തിനും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകി ഗുജറാത്ത് സർക്കാരിന്റെ ബജറ്റ്. 3.01 ലക്ഷം കോടി രൂപയുടെ ബജറ്റിൽ അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് ...