കൻവാരിയ തീർത്ഥാടകരുമായ പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ; 18 മരണം, നിരവധി പേർക്ക് പരിക്ക്
റാഞ്ചി : ജാർഖണ്ഡിലെ ദിയോഘറിൽ കൻവാരിയ തീർത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ...