പാകിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തു എന്ന് കേട്ടാലും അതിശയിക്കാനില്ല; കറാച്ചി സ്‌ഫോടനത്തിന് പിന്നാലെ പരിഹാസവുമായി തസ്ലീമ നസ്രീൻ
കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പോലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. താലിബാൻ എന്നെങ്കിലും പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ ...