മുംബൈയിലെ കറാച്ചി ബേക്കറി പൂട്ടി; പ്രതിഷേധം മൂലമെന്ന് എം എൻ എസ്
മുംബൈ: ബാന്ദ്രയിലെ കറാച്ചി ബേക്കറി പൂട്ടി. പാക് പേരിനെച്ചൊല്ലിയുള്ള പ്രതിഷേധം കാരണമാണ് ബേക്കറി പൂട്ടിയതെന്ന് മഹാരാഷ്ട്ര നവനിർമാൺസേന അവകാശപ്പെട്ടു. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ബേക്കറിക്കെതിരേ ...