199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്
ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത 199 മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് സൂചന. നാട്ടിലേക്ക് മടങ്ങാനിരുന്ന സംഘത്തിലെ ഒരാൾ കഴിഞ്ഞ ദിവസം കറാച്ചിയിൽ വച്ച് മരിച്ചു. ...