കാരക്കൽ തുറമുഖം ഏറ്റെടുപ്പ് പൂർത്തിയാക്കി അദാനി ഗ്രൂപ്പ്; കമ്പനി ഏറ്റെടുക്കുന്ന പതിനാലാമത്തെ തുറമുഖം
മുംബൈ: കാരക്കൽ തുറമുഖം ഏറ്റെടുപ്പ് പൂർത്തീകരിച്ച് അദാനി ഗ്രൂപ്പ്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഇക്കാര്യം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുറമുഖം ഏറ്റെടുക്കാനുള്ള ...