മുട്ടുകൊണ്ട് അടിവയറ്റിൽ നല്ലൊരിടി, പിന്നെ തേങ്ങയെടുത്ത് തലയ്ക്ക് ഒറ്റയടിയും; അനഘയ്ക്ക് തുണയായത് കരാട്ടെയും തേങ്ങയും ; അക്രമിയെ അടിച്ചോടിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഇപ്പോൾ താരം
കൊച്ചി : വീട്ടിനുള്ളിൽ കയറി ആക്രമിക്കാനെത്തിയ ആളെ നേരിട്ട പ്ലസ് വൺ വിദ്യാർത്ഥിനി അനഘയാണ് ഇപ്പോൾ നാട്ടിലെ താരം. ഹിൽപാലസിനടുത്ത് പറപ്പിള്ളി റോഡ് ശ്രീനിലയത്തിലാണ് സംഭവം നടന്നത്. ...