ചാലിയാറിൽ 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; കരാട്ടെ അദ്ധ്യാപകന്റെ നിരന്തര പീഡനം മൂലമെന്ന് ആരോപണം ; അദ്ധ്യാപകൻ മുൻ പോക്സോ കേസ് പ്രതി
മലപ്പുറം : ചാലിയാർ പുഴയിൽ നിന്നും 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകനെതിരെ ആരോപണവുമായി കുടുംബം. കരാട്ടെ അദ്ധ്യാപകൻ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നാണ് ...