‘ ബിജെപി കൂടുതൽ സീറ്റുകൾ നേടും ‘ കാരാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം ബംഗാൾ ഘടകത്തിന്റെ പരാതി
ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി. ബംഗാളിൽ ...