സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണു; എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്
കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്നും വീണ് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്. മുഖത്തും നെറ്റിക്കും പരുക്കേറ്റ റസാഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...