കാർഗിൽ വിജയ് ദിവസ് ആഘോഷം ; ഏഴ് ദിവസം കൊണ്ട് 7,077 മീറ്റർ ഉയരമുള്ള കുൻ കൊടുമുടി കയറി ചരിത്രം രചിച്ച് കരസേനാ സംഘം
ശ്രീനഗർ : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കരസേനയിലെ പർവ്വതാരോഹകരുടെ ഒരു സംഘം കുറഞ്ഞ സമയം കൊണ്ട് ലഡാക്കിലെ കുൻ കൊടുമുടി കയറി ചരിത്ര ...